ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം
ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം

ശ്രീ മുതുവറ മഹാ വിഷ്ണു ക്ഷേത്രം

500 വർഷത്തെ അതിപുരാതനമായ ക്ഷേത്രമാണിത് .പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട അമ്പലമാണിത് എന്നാണ് സങ്കൽപം . മത്സ്യാവതാരമായിട്ടാണ് ഇവിടെ ആരാധിച്ചു വരുന്നത് . ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള കുളത്തിൽ മത്സ്യങ്ങൾക്കു ആഹാരം നൽകി വരുന്നു .

പ്രധാന പൂജകൾ : ലക്ഷ്മി നാരായണ പൂജ എല്ലാ മാസവും ആദ്യത്തെ വ്യാഴായ്ച്ച വിശേഷാൽ പൂജ നടത്തി വരുന്നു .
ഗുണഫലങ്ങൾ :- വിവാഹം നടക്കുന്നതിനു വേണ്ടിയും സന്താന സൗഭാഗ്യത്തിനും രോഗ നിവാരണത്തിനും , ദുരിത നിവാരണത്തിനും , വിദ്യാഭ്യാസ പുരോഗതിക്കും , സർവ ഐശ്വര്യത്തിനും , പ്രാധ്യാന്യം അർഹിക്കുന്നു

Overview

  • Morning : 5:30 Am to 10:30 AM
  • Evening : 5:00PM to 7:30PM

Location

Angadippuram,679321,Malappuram,Kerala,India

Leave a Comment

Leave a Reply