ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്
ശ്രീ തിരുത്തിക്കാവ്

ശ്രീ തിരുത്തിക്കാവ്

ശ്രീ തിരുത്തിക്കാവ്

കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ (മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 1KM ദൂരത്തിൽ) പാലക്കോട്ടുവയൽ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നു .
കിരാതമൂർത്തി പ്രധാന പ്രതിഷ്ഠയായിട്ടുള്ള ഈ കാവിൽ ഗുരു , ഭഗവതി , നാഗം എന്നിവയുടെ ഉപ പ്രതിഷ്ഠകളും ഉണ്ട്. ഇവിടേയ്ക്ക് നാഗദോഷത്തിനു പാലും , മുട്ടയും പ്രധാന വഴിപാടായിട്ടു സമർപ്പിക്കാറുണ്ട് .
മാർച്ച് – ഏപ്രിൽ മാസങ്ങളിൽ നടക്കാറുള്ള തിറ മഹോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം .
ഇതിനു പുറമെ വെള്ളാട്ട് , ഉച്ചാൽ തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്.
ദേശത്തുള്ള ചില നായർ തറവാട്ടുകാരാണ് കാവിന്റെ ഊരായ്മക്കാർ , ഇവിടുത്തെ രക്ഷാധികാരി കാരണവർ എന്നറിയപ്പെടുന്നു .

Overview

  • Morning : 6:30AM to 8:30 AM
temples

Location

Sree Thiruthikkavu, Chelavoor, P.O.Mayanad, Kozhikode -673008,673008,Kozhikode,Kerala,India

Leave a Comment

Leave a Reply